മണി എന്നാൽ മാണിക്യം (റൂബി) എന്ന ചുവപ്പു കല്ല്. "പ്രവാളം" എന്നാൽ പവിഴം. മണി ദ്രാവിഡ ഭാഷയും, പ്രവാളം സംസ്കൃത ഭാഷയും എന്നാണ് സങ്കൽപം. മാണിക്യവും പവിഴവും ഒരേ നിറമാണ്. ഇവ ചേർത്ത് ഒരു മാല നിർമ്മിച്ചാൽ മണിയും പ്രവാളവും തമ്മിൽ തിരിച്ചറിയാൻ കഴിയുകയില്ല. അതുപോലെ മലയാളവും സംസ്കൃതവും അന്യൂനമായി കൂടിച്ചേർന്ന് ഒരു പുതിയ ഭാഷ ഉണ്ടായി എന്ന് സങ്കൽപ്പം...
(കടപ്പാട് : വിക്കിപീഡിയ)
Friday, November 25, 2011
ക്ഷമാപണം
പലപ്പോഴും ചെയ്യണം എന്ന് വിചാരിക്കും, പക്ഷെ.... പുതിയ ഒരു പോസ്റ്റ് ഉടനെ ഉണ്ടാവും. തീര്‍ച്ച !!!!
No comments:
Post a Comment